മദ്റസകളിൽ പ്രാർഥന നടത്തണമെന്ന്​

05:02 AM
11/01/2018
ഗൂഡല്ലൂർ:- ചൊവ്വാഴ്ച അന്തരിച്ച സമസ്ത ജില്ല ട്രഷറർ പി. ഇബ്രാഹിം ബാവ ദാരിമിക്കും എസ്.എം.എഫ് ജില്ല ട്രഷറർ പി.കെ. മുഹമ്മദ് ഹാജിക്കും ഇന്ന് മദ്റസകളിൽ പ്രത്യേക പ്രാർഥന നടത്തണമെന്നും വെള്ളിയാഴ്ച പള്ളികളിൽ മയ്യിത്ത് നമസ്കരിക്കണമെന്നും സമസ്ത ജില്ല പ്രസിഡൻറ് ഒ.കെ. ഇമ്പിച്ചിക്കോയ തങ്ങൾ അഭ്യർഥിച്ചു.
Loading...
COMMENTS