നാരങ്ങവെള്ളം വിതരണം ചെയ്തു

05:32 AM
14/02/2018
ഗൂഡല്ലൂർ: ദേവർഷോല മൂന്നാം ഡിവിഷനിലെ ശിവരാത്രി ഘോഷയാത്രയിൽ പങ്കെടുത്ത ഭക്തജനങ്ങൾക്ക് ദേവർഷോലയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ . സി.പി.എം നേതാക്കളായ വിജയൻ, എം.ആർ. സുരേഷ്, നാസർ എന്നിവരും ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ജെബിൻ, ജുനൈസ്, പന്നീർ, നിഷാന്ത്, ഷാജി, വിജേഷ് എന്നിവർ പങ്കെടുത്തു.
COMMENTS