വിമലഗിരി സെൻറ് മേരീസ്​ തിരുന്നാൾ ആഘോഷം

05:35 AM
09/02/2018
ഗൂഡല്ലൂർ: വിമലഗിരി സ​െൻറ് മേരീസ് പള്ളി തിരുന്നാൾ ആഘോഷം വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്ച വൈകീട്ട് 4.30ന് അനുസ്മരണം, 5.10ന് കൊടിയേറ്റ്. 5.30ന് വി. കുർബാന. 6.30ന് വാഹനങ്ങളുടെ വെഞ്ചിരിപ്പ്, ഏഴിന് സൺഡേ സ്കൂൾ വാർഷികം. ശനിയാഴ്ച 4.30 ന് വി. കുർബാനക്ക് റവ. ഫാ. റോയി വലിയപറമ്പിൽ നേതൃത്വം വഹിക്കും. വൈകീട്ട് ആറിന് നമ്പാലക്കോട് കുരിശടിയിലേക്ക് തിരുന്നാൾ പ്രദക്ഷിണം. രാത്രി 8.30ന് വി. കുർബാനയുടെ ആശീർവാദം. 8.45ന് നേർച്ചഭക്ഷണ വിതരണം എന്നിവ നടക്കും.
COMMENTS