ശക്തമായ വേനൽമഴ ലഭിച്ചു

05:35 AM
14/04/2018
ഗൂഡല്ലൂർ: കോത്തഗിരി, കുന്താ താലൂക്കിലെ ഗെത്തൈ, കൂനൂർ താലൂക്കിലെ ബർളിയർ എന്നിവിടങ്ങളിൽ . കോത്തഗിരി, ഗെത്തൈയിലും 83 മി.മീറ്റർ മഴവീതമാണ് രേഖപ്പെടുത്തിയത്. ബർളിയർ -76, കുന്താ ബ്രിഡ്ജ് -53, ഗ്ലൻമോർഗാൻ -59, കൂനൂർ -19.50, അപ്പർ ഭവാനി -11, എമറാൾഡ് -ആറ്,അവലാഞ്ചി -രണ്ട്, കിണ്ണക്കൊരൈ -24 എന്നിങ്ങനെയാണ് മഴയുടെ അളവ് രേഖപ്പെടുത്തിയത്. ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഊട്ടി, കോടനാട്, കല്ലട്ടി എന്നിവിടങ്ങളിൽ പ്രസന്ന കാലാവസ്ഥയായിരുന്നു. ഗൂഡല്ലൂർ, ദേവാല എന്നിവിടങ്ങളിൽ ആകാശം മേഘാവൃതമായി കാണപ്പെട്ടു.
Loading...
COMMENTS