നീലഗിരിയിൽ മൂന്നിടത്ത് റെയ്ഡ്

05:47 AM
10/11/2017
ഗൂഡല്ലൂർ-: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതികളിലും എസ്േറ്ററ്റുകളിലും ജയ ടി.വി ഉൾപ്പെടെയുള്ള സ്ഥാനപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. കോത്തഗിരി താലൂക്കിലെ കോടനാട്, കർസൻ എസ്റ്റേറ്റ് ബംഗ്ലാവിലും ഗൂഡല്ലൂരിൽ സജീവ​െൻറ മില്ലിലും പരിശോധന നടത്തി. രാവിെല 6.30 മുതലാണ് റെയ്ഡ് ആരംഭിച്ചത്. തമിഴ്നാട്ടിലെ 63 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. രേഖകളുടെ വിവരങ്ങളൊന്നും പുറത്തുവിട്ടില്ല.
COMMENTS