നബിദിനം ആഘോഷിച്ചു

05:50 AM
06/12/2017
ഗൂഡല്ലൂർ: തുപ്പുക്കുട്ടിപേട്ട ഹിദായത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷം നടത്തി. റാലി മഹല്ല് പ്രസിഡൻറ് ഇ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഹ്മദ്ക്കുട്ടി, ജോ. സെക്രട്ടറി സമദ്, ഖാദി ഹനീഫ ഫൈസി പ്രാർഥന നടത്തി. കമ്മിറ്റി ഭാരവാഹികളും രക്ഷിതാക്കളും പങ്കെടുത്തു. GDR FLAG തുപ്പുക്കുട്ടിപേട്ട ഹിദായത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റിയുടെ നബിദിനാഘോഷം മഹല്ല് പ്രസിഡൻറ് ഇ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.
COMMENTS