Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജല അതോറിറ്റി: തസ്​തിക ...

ജല അതോറിറ്റി: തസ്​തിക വെട്ടിക്കുറക്കലിനെതിരെ എ.ഐ.ടി.യു.സി പ്രതിഷേധം

text_fields
bookmark_border
തിരുവനന്തപുരം: ജല അതോറിറ്റിയിലെ തസ്തികകൾ വെട്ടിക്കുറക്കുന്നതിൽ ഒാൾ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി) പ്രതിഷേധിച്ചു. 30 ശതമാനത്തോളം തസ്തികകൾ വെട്ടിക്കുന്നതിനാണ് രഹസ്യനീക്കം നടക്കുന്നത്. അതോറിറ്റിയിലെ 52 കമ്പ്യൂട്ടർ അസിസ്റ്റൻററ് (ടൈപ്പിസ്റ്റ് ) തസ്തികകൾ വെട്ടിക്കുറച്ച് ഉത്തരവിറക്കിക്കഴിഞ്ഞു. ജീവനക്കാരെ ദ്രോഹിക്കുന്ന മാനേജ്മൻെറ് നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വർക്കിങ് പ്രസിഡൻറ് എം.എം. ജോർജും ജനറൽ സെക്രട്ടറി കെ.എം. അനീഷ് പ്രദീപും അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story