Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൗരത്വ നിയമം:...

പൗരത്വ നിയമം: പ്രതി​ഷേധം അടങ്ങുന്നില്ല

text_fields
bookmark_border
പൗരത്വ നിയമം: പ്രതി​ഷേധം അടങ്ങുന്നില്ല
cancel
camera_alt????????? ??????? ???????????? ?????????????????? ?????????? ??????? ??????????? ?????????? ??????. ????????????? ??. ?????????????? ????????????? ????????????

പു​ന​ലൂ​ർ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യു​ള്ള ജ​ന​കീ​യ സ​മ​ര​ത്തി​ന് മു​ന്നി​ൽ കേ​ന്ദ്ര സ​ർ​ക ്കാ​റി​ന് മു​ട്ടു​മ​ട​ക്കേ​ണ്ടി വ​രു​മെ​ന്ന് പു​ന​ലൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ. ​രാ​ജ​ശേ​ഖ​ര​ൻ. ഭ​ര​ണ​ഘ​ട ​ന സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ന​ലൂ​ർ പോ​സ്​​റ്റ്​ ഒാ​ഫി​സ് ജ​ങ്ഷ​നി​ൽ ന​ട​ന്ന സാ​യാ​ഹ്ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ജി​ച്ച് നി​ൽ​ക്കു​ക എ​ന്ന കേ​ര​ള​ത്തി​െൻറ മാ​തൃ​ക മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കു​ള​ത്തു​പ്പു​ഴ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്. ജ​യ​മോ​ഹ​ന​ൻ, ഭാ​ര​തീ​പു​രം ശ​ശി, എം.​എം. ജ​ലീ​ൽ, ക​ട​യ്​​ക്ക​ൽ ജു​നൈ​ദ്, റ​വ. എം. ​ഫ്രാ​ങ്ളി​ൻ, ശി​ഹാ​ബു​ദീ​ൻ മ​അ്ദ​നി, എം.​എ. രാ​ജ​ഗോ​പാ​ൽ, എ​സ്. താ​ജു​ദീ​ൻ, നെ​ൽ​സ​ൺ സെ​ബാ​സ്​​റ്റ്യ​ൻ, എ​സ്. ബി​ജു, എ.​എ. ബ​ഷീ​ർ, സി. ​വി​ജ​യ​കു​മാ​ർ, മു​ഹ​മ്മ​ദ് റ​ഫീ​ഖ് മൗ​ല​വി, എ​ച്ച്. നാ​സ​റു​ദീ​ൻ, കെ. ​ധ​ർ​മ​രാ​ജ​ൻ, സ​ന്തോ​ഷ് കെ. ​തോ​മ​സ്, എ​ബ്ര​ഹാം മാ​ത്യു, എം. ​നാ​സ​ർ​ഖാ​ൻ, ഷി​ഹാ​സ് യൂ​സു​ഫ്, സ​ജി​ൻ റാ​വു​ത്ത​ർ, മെ​ഹ​ബൂ​ബ് ജാ​ൻ, ഇ​ട​മ​ൺ സ​ലീം, കെ.​എ. റ​ഷീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ബ​ഹു​ജ​ന റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ച​ട​യ​മം​ഗ​ലം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ ഭേ​ദ​ഗ​തി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പോ​രേ​ടം മേ​ഖ​ല ജ​ന​കീ​യ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബ​ഹു​ജ​ന റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു. പൊ​തു​സ​മ്മേ​ള​നം ജ​സ്​​റ്റി​സ് ബി. ​െ​ക​മാ​ല്‍പാ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി. ​രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, പോ​രേ​ടം മു​സ്​​ലിം ജ​മാ​അ​ത്ത് ഇ​മാം ക​ടു​വ​യി​ല്‍ ഷാ​ജ​ഹാ​ന്‍ ബാ​ഖ​വി, വാ​ര്‍ഡ് മെം​ബ​ര്‍ എം. ​അ​ഹ​മ്മ​ദ് കു​ഞ്ഞ്, എ. ​മു​സ്ത​ഫ, ഡി. ​സ​ന്തോ​ഷ്, വി.​ഒ. സാ​ജ​ന്‍, കെ.​എ. ഷ​ഫീ​ക്ക്, എം. ​അ​ന്‍സാ​റു​ദീ​ന്‍, പാ​ങ്ങോ​ട് സു​രേ​ഷ്, ന​ജീം മു​ക്കു​ന്നം, എ. ​സ​ലാ​ഹു​ദ്ദീ​ന്‍, എ​ന്‍. സ​ലാ​ഹു​ദ്ദീ​ന്‍, എം.​എ​സ്. റം​ലി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story