Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവാവിനെ...

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ചുപേർ പിടിയിൽ

text_fields
bookmark_border
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ചുപേർ പിടിയിൽ
cancel
camera_alt??????????????, ?????????????, ??????????, ???????, ????? ????????????

നെ​ടു​മ​ങ്ങാ​ട്: യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​ഞ്ചു​പേ​ർ പി​ടി​യി​ൽ. ക​ര​കു​ളം മു​ല്ല​ശ്ശേ​രി തോ​പ്പി​ൽ നെ​യ്യ​പ്പ​ള്ളി തെ​ക്കും​ക​ര വീ​ട്ടി​ൽ ഷൈ​ജു​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ക​ര​കു​ളം വേ​ങ്കോ​ട് മു​ല്ല​ശ്ശേ​രി തോ​പ്പി​ൽ നെ​യ്യ​പ്പ​ള്ളി ക​ട്ട​ക്കാ വീ​ട്ടി​ൽ ഹ​രി​പ്ര​സാ​ദ് എ​ന്ന സ​തീ​ശ​ൻ (31), സ​ഹോ​ദ​ര​ൻ ജ​യ​പ്ര​സാ​ദ് (30) തോ​പ്പി​ൽ നെ​യ്യ​പ്പ​ള്ളി ക​ട്ട​ക്കാ​ലി വീ​ട്ടി​ൽ ബി​ജു​മോ​ൻ (32), മു​ല്ല​ശ്ശേ​രി അ​ന്നൂ​ർ കി​ഴ​ക്കും​ക​ര വീ​ട്ടി​ൽ വി​ഷ്ണു (24), ക​ര​കു​ളം കി​ഴ​ക്കേ​ല മു​ല്ല​ശ്ശേ​രി മാ​ങ്കാ​ല തോ​പ്പി​ൽ വീ​ട്ടി​ൽ റെ​ജി ഫ്രാ​ൻ​സി​സ് എ​ന്ന ബോം​ബെ റെ​ജി (40) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

29ന് ​വൈ​കു​ന്നേ​രം ഷൈ​ജു​വും ഭാ​ര്യാ സ​ഹോ​ദ​ര​ൻ ബി​ജു​വും കൂ​ട്ടു​കാ​രു​മാ​യി സം​ഘ​ർ​ഷം ന​ട​ന്നി​രു​ന്നു. രാ​ത്രി ഒ​മ്പ​തോ​ടെ വീ​ട്ടി​ലെ​ത്തി​യ ഷൈ​ജു​വി​നെ എ​ട്ടോ​ളം പേ​ര​ട​ങ്ങി​യ സം​ഘം വെ​ട്ടു​ക​യാ​യി​രു​ന്നു. ഷൈ​ജു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​രാ​ജേ​ഷ് കു​മാ​റി​​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ സു​നി​ഗോ​പി, ശ്രീ​കു​മാ​ർ, ഷാ​ജി​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story