പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച  പ്രതി പിടിയിൽ 

14:49 PM
28/11/2019
ശ​ര​ത്ത്

ശാ​സ്താം​കോ​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ തി​രു​വ​ന​ന്ത​പു​രം ക​ള്ളി​യൂ​ർ തെ​റ്റി​വി​ള ശ​ര​ത് ഭ​വ​നം വീ​ട്ടി​ൽ ശ​ര​ത്തി​നെ (24) ശാ​സ്താം​കോ​ട്ട പൊ​ലീ​സ് പി​ടി​കൂ​ടി. ഫേ​സ്ബു​ക്ക്​ വ​ഴി​യും പി​ന്നീ​ട് ഫോ​ൺ വ​ഴി​യും ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച പ്ര​തി പെ​ൺ​കു​ട്ടി​യെ പി​ന്നീ​ട് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 

ശാ​സ്താം​കോ​ട്ട ഇ​ൻ​സ്‌​പെ​ക്ട​ർ വി.​എ​സ്. പ്ര​ശാ​ന്ത്, എ​സ്.​സി.​പി.​ഒ​മാ​രാ​യ വി​ന​യ​ൻ, രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Loading...
COMMENTS