Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമ​ല​യോ​ര ഹൈ​വേ:...

മ​ല​യോ​ര ഹൈ​വേ: നിർമാണത്തിന്​ ഒച്ചിഴയുംവേഗം

text_fields
bookmark_border
മ​ല​യോ​ര ഹൈ​വേ: നിർമാണത്തിന്​ ഒച്ചിഴയുംവേഗം
cancel
camera_alt?????? ???????? ??????? ????????? ????????? ?????????????

വെ​ള്ള​റ​ട: പാ​റ​ശ്ശാ​ല-​വെ​ള്ള​റ​ട മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​ന്​ ഒ​ച്ചി​ഴ​യും​വേ​ഗം. റോ​ഡ് ത​ക​ര്‍ന് ന് അ​പ​ക​ട​ങ്ങ​ള്‍ പെ​രു​കു​ക​യാ​ണ്. റോ​ഡ്പ​ണി ആ​രം​ഭി​ച്ച് ര​ണ്ട്മാ​സം ക​ഴി​ഞ്ഞു. റോ​ഡ് കൈ​യേ​റി അ​ന​ധി​കൃ ​ത​മാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ള്‍ ​െപാ​ളി​ച്ച്മാ​റ്റാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്. റോ​ഡ് കൈ​യേ​റി നി​ർ​മി​ച്ച വെ​ള്ള​റ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​​െൻറ മ​തി​ല്‍ നി​ല​നി​ര്‍ത്തി​യ​ശേ​ഷം എ​തി​ർ​വ​ശ​ത്ത് അ​ധി​ക​മാ​യി സ്ഥ​ല​മെ​ടു​ക്കാ​നാ​ണ് ശ്ര​മം.

റോ​ഡ് മ​ധ്യ​ത്തി​ല്‍നി​ന്നും ഇ​രു​വ​ശ​വും ഒ​രേ​അ​ള​വി​ല്‍ എ​ടു​ക്കു​ന്ന​തി​ന് പ​ക​രം പ​ക്ഷ​പാ​ത​പ​ര​മാ​യാ​ണ്​ ന​ട​പ​ടി​ക​ളെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്. കൃ​ത്യ​മാ​യി സ്​​ഥ​ല​മെ​ടു​പ്പ് ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി നേ​താ​വ് പ​ന​ച്ച​മൂ​ട് ഷി​റാ​സ്ഖാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story