Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅപകടം തളര്‍ത്തിയില്ല; ...

അപകടം തളര്‍ത്തിയില്ല; ശ്യാംശേഖര്‍ കാവ്യയെ മിന്നുചാര്‍ത്തി

text_fields
bookmark_border
അപകടം തളര്‍ത്തിയില്ല;  ശ്യാംശേഖര്‍ കാവ്യയെ മിന്നുചാര്‍ത്തി
cancel
camera_alt??????????????????? ?????????????? ?????????? ????? ????????? ???????????????????????? ????????????????????????

നേ​മം: അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് ഒ​ടു​വി​ല്‍ നേ​ര​ത്തേ നി​ശ്ച​യി​ച്ച വ​ധു​വി​ നെ​ത്ത​ന്നെ മി​ന്നു​ചാ​ര്‍ത്തി. ഊ​ക്കോ​ട് വാ​ഴ​വി​ള തെ​ക്കേ കാ​വു​വി​ള പു​ത്ത​ന്‍വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ശ േ​ഖ​ര​ന്‍ നാ​യ​ര്‍-​ശ്രീ​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ശ്യാം​ശേ​ഖ​ര്‍ (35) ആ​ണ് വെ​ള്ളാ​യ​ണി തെ​ന്നൂ​ര്‍ ശാ​സ്ത​വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ സു​രേ​ഷ്‌​കു​മാ​ര്‍-​ശ്രീ​ക​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ കാ​വ്യ​യെ മി​ന്നു​ചാ​ര്‍ത്തി​യ​ത്. ക​ല്ലി​യൂ​ര്‍ പാ​ൽ സൊ​സൈ​റ്റി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ശ്യാം​ശേ​ഖ​ര്‍. പാ​ല്‍ വി​ത​ര​ണ​ത്തി​ന് പോ​ക​വെ 2019 ജൂ​ണ്‍ മാ​സ​ത്തി​ലാ​യി​രു​ന്നു യു​വാ​വി​​െൻറ ജീ​വി​ത​ത്തെ ത​ള​ര്‍ത്തി​യ അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ഒാ​മ്‌​നി വാ​ന്‍ യു​വാ​വി​നെ ഇ​ടി​ച്ച്​ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്യാം ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ത​ള​ര്‍ന്നു​പോ​യ ശ​രീ​രം ഇ​പ്പോ​ള്‍ ഒ​രു​വി​ധം ന​ട​ക്കാ​വു​ന്ന രൂ​പ​ത്തി​ലാ​യി. അ​പ​ക​ടം ന​ട​ക്കു​ന്ന​തി​നും ര​ണ്ടു​മാ​സം മു​മ്പാ​ണ് വെ​ള്ളാ​യ​ണി സ്വ​ദേ​ശി​നി കാ​വ്യ​യു​മാ​യു​ള്ള വി​വാ​ഹം നി​ശ്ച​യി​ച്ച​ത്.നേ​മം ന​ഗ​ര​സ​ഭ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ല്‍ ഞാ​യ​റാ​ഴ്ചയാ യി​രു​ന്നു വി​വാ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story