Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകിഴക്കൻ മലയോര മേഖലയിൽ...

കിഴക്കൻ മലയോര മേഖലയിൽ മഴ ശക്തം

text_fields
bookmark_border
കിഴക്കൻ മലയോര മേഖലയിൽ മഴ ശക്തം
cancel
camera_alt??????? ???????? ??????????? ????????????? ????????????????

വി​തു​ര: കി​ഴ​ക്ക​ൻ മ​ല​യോ​ര​മേ​ഖ​ല​യി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ വാ​മ​ന​പു​രം ന​ദി​യും ചി​റ്റാ​റും പ​ല സ്ഥ​ല​ങ്ങ​ളി​ലും ക​ര​ക​വി​ഞ്ഞു. പൊ​ന്മു​ടി, ബ്രൈ​മൂ​ർ മ​ല​നി​ര​ക​ളി​ൽ​പെ​ട്ട വ​ന​ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ശ​ക്ത​മാ​യ മ​ഴ ആ​രം​ഭി​ച്ചു. പൊ​ന്മു​ടി​യി​ൽ നാ​ലു മ​ണി​ക്കൂ​റോ​ളം തോ​രാ​തെ മ​ഴ പെ​യ്തു. ഇ​തി​നെ​തു​ട​ർ​ന്ന് വാ​മ​ന​പു​രം ന​ദി​യി​ലെ പൊ​ന്നാം​ചു​ണ്ട്, സൂ​ര്യ​കാ​ന്തി പാ​ല​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഇ​വി​ട​ങ്ങ​ളി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

ബ്രൈ​മൂ​ർ റോ​ഡി​ൽ മേ​രി ഗോ​ൾ​ഡ് എ​സ്​​റ്റേ​റ്റി​ന് സ​മീ​പം വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത​വി​ധം റോ​ഡി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു​വീ​ണു. പൊ​ന്മു​ടി ഇ​രു​പ​ത്തി​യാ​റാം മൈ​ലി​ന് സ​മീ​പ​വും നേ​രി​യ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. വൃ​ഷ്‌​ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ക​ന​ത്ത​തോ​ടെ പേ​പ്പാ​റ ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story