Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രായപൂര്‍ത്തിയാകാത്ത ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്​റ്റില്‍

text_fields
bookmark_border
പ്രായപൂര്‍ത്തിയാകാത്ത  പെണ്‍കുട്ടിയെ  പീഡിപ്പിച്ച കേസിലെ പ്രതി അറസ്​റ്റില്‍
cancel
camera_alt?????????

ചി​റ​യി​ന്‍കീ​ഴ്: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്​​റ ്റി​ല്‍. പെ​രു​കു​ളം പോ​സ്​​റ്റോ​ഫി​സി​ന് സ​മീ​പം ഷീ​ബ കോ​ട്ടേ​ജി​ല്‍ അ​ഫ്സ​ല്‍ (21)നെ​യാ​ണ് ക​ട​യ്ക്കാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പ്രേ​മം ന​ടി​ച്ച് വ​ര്‍ക്ക​ല​യി​ലെ റി​സോ​ര്‍ട്ടി​ല്‍ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച് ഗ​ര്‍ഭി​ണി​യാ​ക്കി​യ കേ​സി​ലാ​ണ് അ​റ​സ്​​റ്റ്.

പെ​ണ്‍കു​ട്ടി ഗ​ര്‍ഭി​ണി​യാ​ണെ​ന്ന​റി​ഞ്ഞ് ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ പി​ന്തു​ട​ര്‍ന്നാ​ണ് ക​ട​യ്ക്കാ​വൂ​ര്‍ എ​സ്.​എ​ച്ച്.​ഒ ശ്രീ​കു​മാ​റി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്. നി​സാ​റു​ദ്ദീ​ന്‍, എ.​എ​സ്.​ഐ മ​നോ​ഹ​ര്‍, സീ​നീ​യ​ര്‍ സി.​പി.​ഒ മ​ഹേ​ഷ്, ര​ജേ​ന്ദ്ര​പ്ര​സാ​ദ്, സി.​പി.​ഒ മാ​രാ​യ ഡീ​ന്‍, ബി​നോ​ജ്, അ​രു​ണ്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം പി​ടി​കൂ​ടി​യ​ത്.പ്ര​തി​യെ വ​ര്‍ക്ക​ല കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story