Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടപാടുക​ാരെ...

ഇടപാടുക​ാരെ കബളിപ്പിച്ച്​ സ്വർണപണയ സ്ഥാപന ഉടമ മുങ്ങി

text_fields
bookmark_border
ഇടപാടുക​ാരെ കബളിപ്പിച്ച്​ സ്വർണപണയ സ്ഥാപന ഉടമ മുങ്ങി
cancel
camera_alt?????????? ????????????? ???????? ????? ?????????????????????????????? ??????????? ??????????????? ??????? ????????????????????

പാ​റ​ശ്ശാ​ല: സ്വ​കാ​ര്യ സ്വ​ർ​ണ​പ​ണ​യ സ്ഥാ​പ​ന ഉ​ട​മ ഇ​ട​പാ​ടു​കാ​രെ ക​ബ​ളി​പ്പി​ച്ച്​ മു​ങ്ങി​യ​താ​യി പ​ രാ​തി. പ​ര​ശു​വ​യ്ക്ക​ലി​ൽ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഫ്രാ​ങ്കോ ആ​ൽ​ബി​ൻ ഫൈ​നാ​ൻ​സി​യേ​ഴ്സ്​ എ​ന്ന സ്ഥാ​പ​ ന​മാ​ണ് നൂ​റു​ക​ണ​ക്കി​ന് സ്വ​ർ​ണ​പ​ണ​യ​ക്കാ​രെ ക​ബ​ളി​പ്പി​ച്ച് മു​ങ്ങി​യ​ത്. മൂ​ന്ന് വ​ർ​ഷം മു​മ്പാ​ണ് പ​ര​ശു​വ​യ്ക്ക​ലി​ൽ പ​ണി​മി​ട​പാ​ട്​ സ്​​ഥാ​പ​നം ആ​രം​ഭി​ച്ച​ത്. മ​റ്റ്​ ര​ണ്ടി​ട​ങ്ങ​ളി​ലും ഇ​തി​​െൻറ ബ്രാ​ഞ്ചു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ഇ​വ​യും പു​ട്ടി​യ​താ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ പ​റ​ഞ്ഞു. ര​ണ്ട് ദി​വ​സം സ്ഥാ​പ​നം തു​റ​ക്കാ​ത്ത​തു​കാ​ര​ണം സ്വ​ർ​ണം പ​ണ​യം ​െവ​ച്ച​വ​ർ ഓ​ഫി​സി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​വ​ർ​ത്ത​നം നി​ല​ച്ച​ത്​ അ​റി​യു​ന്ന​ത്. അ​േ​ന്വ​ഷ​ണ​ത്തി​ൽ സ്ഥാ​പ​ന ഉ​ട​മ മു​ങ്ങി​യ​താ​യി വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്ന്​ സ്വ​ർ​ണം പ​ണ​യം ​െവ​ച്ച​വ​ർ പാ​റ​ശ്ശാ​ല പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​ളു​ക​ൽ സു​വി​ശേ​ഷ ബം​ഗ്ലാ​വി​ൽ ഫ്രാ​ങ്ക്ളി​​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം. ഇ​വി​ട​ത്തെ ജീ​വ​ന​ക്കാ​രാ​യ ശാ​ന്ത​കു​മാ​രി, അ​ബു, സാ​ബു, ആ​ർ​ത്തി എ​ന്നി​വ​ർ​ക്കെ​തി​രെ​യും പാ​റ​ശ്ശാ​ല പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story