Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൂന്നരക്കിലോ...

മൂന്നരക്കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

text_fields
bookmark_border
മൂന്നരക്കിലോ കഞ്ചാവുമായി  രണ്ട് യുവാക്കൾ പിടിയിൽ
cancel
camera_alt????????????????, ?????????
തി​രു​വ​ന​ന്ത​പു​രം: ക​ഞ്ചാ​വ് ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തി​വ​ന്ന യു​വാ​ക്ക​ളെ സി​റ്റി ഷാ​ഡോ പൊ​ലീ​സ്​ പി​ ടി​കൂ​ടി. രാ​ജാ​ജി ന​ഗ​റി​ൽ ഷ​ഫീ​ക്ക് (22), മേ​ലാ​റ​ന്നൂ​ർ ക്വാ​ർ​ട്ടേ​ഴ്സി​ൽ കൃ​ഷ്ണ​പ്ര​സാ​ദ് (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​േ​ൻ​റാ​ൺ​മ​െൻറ് പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്തു. സി​റ്റി പൊ​ലീ​സി​​െൻറ ‘‘ഓ​പ​റേ​ഷ​ൻ ബോ​ൾ​ട്ട്’ പ്ര​കാ​രം ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ ന​ഗ​ര​ത്തി​ലെ വി​വി​ധ സ്​​കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഇ​വ​രി​ൽ​നി​ന്ന്് ക​ഞ്ചാ​വ് വാ​ങ്ങാ​റു​ണ്ടെ​ന്ന് പൊ​ലീ​സ്​ അ​റി​യി​ച്ചു.ത​മി​ഴ്നാ​ട്ടി​ലെ തേ​നി​യി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​ത്. 500-1000 രൂ​പ പൊ​തി​ക​ളി​ലാ​യാ​ണ് ഇ​വ വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന്​ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ സ​ഞ്​​ജ​യ്​​കു​മാ​ർ ഗു​രു​ഡി​ൻ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story