Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൈപ്പ് ലൈൻ പൊട്ടി ജലം...

പൈപ്പ് ലൈൻ പൊട്ടി ജലം പാഴായിട്ടും നടപടിയില്ല

text_fields
bookmark_border
പൈപ്പ് ലൈൻ പൊട്ടി ജലം പാഴായിട്ടും നടപടിയില്ല
cancel
camera_alt????? ??????????????? ?????? ??? ?????? ?????????? ??????????

കി​ളി​മാ​നൂ​ർ: ന​ഗ​രൂ​രി​ൽ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന​തി​നി​ടെ പൈ​പ്പ് ലൈ​ൻ പൊ​ട്ടി ശു ​ദ്ധ​ജ​ലം പാ​ഴാ​കു​ന്നു. ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ. ന​ഗ​രൂ​ർ-​കാ​രേ​റ്റ് റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പ്ര​വൃ​ത്തി​ക​ളെ തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ഗ​ണ​പ​തി​യാം​കോ​ണ​ത്ത് നാ​ലി​ട​ത്ത് പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​ത്. വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന രാ​വി​ലെ​യും വൈ​കീ​ട്ടും പാ​ഴാ​കു​ന്ന​ത് ലി​റ്റ​ർ ക​ണ​ക്കി​ന് ശു​ദ്ധ​ജ​ല​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ആ​റ്റി​ങ്ങ​ൽ വാ​ട്ട​ർ അ​തോ​റി​ട്ടി എ.​ഇ​യോ​ട് ഫോ​ണി​ൽ പ​ല​ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​കാ​ട്, കൊ​ടു​വ​ൺ​മ​ല ല​ക്ഷം​വീ​ട് കോ​ള​നി, ക​ണ്ണ​ൻ​മു​ക്ക്, ഉ​ദ​യ​കു​ന്നം, പ​ച്ച​യി​ൽ​ക്കാ​ട്, മു​ണ്ട​യി​ൽ​കോ​ണം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന​ത്. പ്ര​ശ്നം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ച് പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള​മെ​ത്തി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story