കുടുംബത്തെയും ബന്ധുവിനെയും ആക്രമിച്ച അഞ്ചുപേർ അറസ്​റ്റിൽ

  • കു​ടും​ബ​ത്തി​ലെ പി​ഞ്ചു​കു​ട്ടി​ക​ൾ അ​ട​ക്കം നാ​ല് പേ​ർ​ക്കും ബ​ന്ധു​വി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത് 

11:23 AM
30/06/2020
nedumanjad
ആ​ക്ര​മ​ണ​ക്കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ​വ​ർ

നെ​ടു​മ​ങ്ങാ​ട്: ബൈ​ക്കു​ക​ൾ​ക്ക് സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്ന്​ ആ​രോ​പി​ച്ച്​ കാ​റി​ൽ സ​ഞ്ച​രി​ച്ച കു​ടും​ബ​ത്തെ​യും ബ​ന്ധു​വി​നെ​യും വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ അ​ഞ്ച് പേ​ർ അ​റ​സ്​​റ്റി​ൽ. ആ​നാ​ട് വാ​ഴോ​ട്ടു​കോ​ണം​വീ​ട്ടി​ൽ ന​ന്ദ​ഗോ​പ​ൻ (27), ചെ​റു​വേ​ലി ഉൗ​റ്റു​മൂ​ല വീ​ട്ടി​ൽ സ​ജീ​ഷ് (39), പ​ന​യ​മു​ട്ടം തെ​റ്റി​മൂ​ട്ടി​ൽ സ​ച്ചു (25), നാ​ഗ​ച്ചേ​രി ജ​യ​ഭ​വ​നി​ൽ അ​രു​ൺ (28), നാ​ഗ​ച്ചേ​രി ക​ല്ല​ട​ക്കു​ന്ന് അ​രു​ൺ​ഭ​വ​നി​ൽ അ​രു​ൺ (21) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

അ​ക്ര​മ​ത്തി​ൽ കാ​റി​ൽ സ​ഞ്ച​രി​ച്ച ഒ​രു കു​ടും​ബ​ത്തി​ലെ പി​ഞ്ചു​കു​ട്ടി​ക​ൾ അ​ട​ക്കം നാ​ല് പേ​ർ​ക്കും ബ​ന്ധു​വി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. വ​ഞ്ചു​വം ഷ​ഹ​ന ബി​ൽ​ഡി​ങ്ങി​ൽ ഷ​ഹ​ൻ​ഷാ (31), ഭാ​ര്യ ആ​മി​ന (26), മ​ക്ക​ൾ അ​മാ​ൻ മു​ഹ​മ്മ​ദ്‌ (3), ഹി​സ മെ​ഹ​റി​ൻ (ഒ​രു വ​യ​സ്സ്), ബ​ന്ധു​വാ​യ റ​ഹീ​ന സ​ലീം (36) എ​ന്നി​വ​രെ​യാ​ണ് പ​രി​ക്കു​ക​ളോ​ടെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 

ചൂ​ള്ളി​മാ​നൂ​ർ ചെ​റു​വേ​ലി​ൽ ​െവ​ച്ചാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച സ​ന്ധ്യ​ക്ക്​ ഇ​വ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ചെ​റു​വേ​ലി​യി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് വ​ന്ന​താ​യി​രു​ന്നു ഇ​വ​ർ. മൂ​ന്ന് ബൈ​ക്കു​ക​ളി​ലെ​ത്തി​യ ആ​റം​ഗ സം​ഘ​ത്തി​ന് സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​ക്ര​മം ഭ​യ​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യി കാ​ർ ഉ​പേ​ക്ഷി​ച്ച് ബ​ന്ധു​വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ര​ക്ഷ​പ്പെ​ട്ട ഇ​വ​രെ പി​ന്തു​ട​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്ത് ഏ​റെ നേ​രം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച ശേ​ഷ​മാ​ണ് അ​ക്ര​മി​ക​ൾ മ​ട​ങ്ങി​യ​ത്. പൊ​ലീ​സ് എ​ത്തി​യാ​യി​രു​ന്നു പ​രി​ക്കേ​റ്റ​വ​രെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 

സം​ഘ​ത്തി​ൽ നാ​ല് പേ​രും ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന ര​ണ്ട് പേ​രും ഉ​ൾ​പ്പെ​ട്ടെ ആ​റ് പേ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് കു​ടും​ബ​ത്തി​​െൻറ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​താ​യി ക​ണ്ട അ​ഞ്ചു പേ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. നെ​ടു​മ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് സി​ഐ വി. ​രാ​ജേ​ഷ് കു​മാ​ർ, എ​സ്.​ഐ സു​നി​ൽ​ഗോ​പി, ജൂ​നി​യ​ർ എ​സ്.​ഐ അ​രു​ൺ രാ​ജ്, ഗ്രേ​ഡ് എ​സ്.​ഐ ഷി​ഹാ​ബു​ദ്ദീ​ൻ, സി.​പി.​ഒ​മാ​രാ​യ പ്ര​സാ​ദ്, ജി​ജീ​ഷ് എ​ന്നി​വ​രാ​യി​രു​ന്നു പ്ര​തി​ക​ളെ ക​ണ്ടെ​ത്തി പി​ടി​കൂ​ടി​യ​ത്. 

Loading...
COMMENTS