കോവിഡ്: ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണം

05:03 AM
24/06/2020
കൊല്ലം: പുനലൂരില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിന് എതിര്‍വശം പുനലൂര്‍ പോസ്റ്റ് ഓഫിസിന് സമീപമുള്ള ഷെഫീക്ക് സ്റ്റോര്‍ എന്ന സ്ഥാപനത്തില്‍ എട്ടിനും 19നും ഇടയില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടണം. ഫോണ്‍: 9447051097.
Loading...