Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടമ്മമാരുടെ...

വീട്ടമ്മമാരുടെ വൈദ്യുതി ബിൽ കത്തിക്കല്‍ ഇന്ന്

text_fields
bookmark_border
തിരുവനന്തപുരം: അമിത വൈദ്യുതി ബില്ലിനെതിരായ കെ.പി.സി.സിയുടെ രണ്ടാംഘട്ട പ്രക്ഷോഭ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് വീട്ടമ്മമാര്‍ പ്രതീകാത്മകമായി വൈദ്യുതി ബിൽ കത്തിച്ച് പ്രതിഷേധിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ അറിയിച്ചു. പ്രതിഷേധത്തിൽ 10 ലക്ഷം വീട്ടമ്മമാര്‍ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story