Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൈനികർക്ക്​ ആദരം

സൈനികർക്ക്​ ആദരം

text_fields
bookmark_border
നെയ്യാറ്റിൻകര: വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് മുൻ എം.എൽ.എ ആർ. സെൽവരാജ് ദീപം തെളിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അഡ്വ. എസ്.പി. സജിൻലാൽ അധ്യക്ഷത വഹിച്ചു. അഡ്വ.ആർ. അജയകുമാർ, മാധവൻകുട്ടി, ചമ്പയിൽശശി, കൗൺസിലർ ഗ്രാമം പ്രവീൺ, നെയ്യാറ്റിൻകര അജിത്, അമ്പലം രാജേഷ്, സബീർ, വൈശാഖ്, ഷഫീക്ക്, വിഷ്ണു, സുരേഷ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story