Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightധർണ

ധർണ

text_fields
bookmark_border
കോവളം: കോവളം, വെങ്ങാനൂർ, കോട്ടുകാൽ, ചപ്പാത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിഴിഞ്ഞം, ഉച്ചക്കട എന്നിവിടങ്ങളിലെ കെ.എസ്.ഇ.ബി ഓഫിസുകൾക്ക് മുന്നിൽ നടത്തി. ഉച്ചക്കടയിൽ നടന്ന അഡ്വ. എം. വിൻസൻെറ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കോട്ടുകാൽ മണ്ഡലം പ്രസിഡൻറ്‌ വട്ടവിള വിജയകുമാർ അധ്യക്ഷത വഹിച്ചു. ചപ്പാത്ത് മണ്ഡലം പ്രസിഡൻറ്‌ ഹൈസെന്ത് ലൂയിസ്, ഡി.സി.സി ജനറൽ സെക്രട്ടറി വിൻസൻെറ് ഡി. പോൾ, കോട്ടുകാൽ എ. ജയരാജൻ, സി. സുധാകരൻ, പയറ്റുവിള ശശി, എം.റ്റി ഏലിയാമ്മ, വിനോദ് കോട്ടുകാൽ, പുന്നക്കുളം ബിനു തുടങ്ങിയവർ പ്രസംഗിച്ചു. വിഴിഞ്ഞത്ത് നടന്ന ഡി.സി.സി ട്രഷറർ കെ.വി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ഉച്ചക്കട സുരേഷ് അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാൻ, സുജിത്ത്‌ പനങ്ങോട്, എൻ.ജെ. പ്രഭുല്ലചന്ദ്രൻ, സിസിലിപുരം ജയകുമാർ, രഞ്ജിത് പനങ്ങോട്, അഷ്ടപലാൻ, ചിറയിൽ സുരേഷ്, കോവളം ഷൈജു തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ - IMG-20200616-WA0046.jpg ഉച്ചക്കടയിൽ നടന്ന അഡ്വ. എം. വിൻസൻെറ് എം.എൽ.എ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story