Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാസ്ക് ധരിക്കാത്ത...

മാസ്ക് ധരിക്കാത്ത 161പേര്‍ക്കെതിരെ നിയമനടപടി

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ്‌-19 സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള പരിശോധനയില്‍ നഗരത്തിൽ ലോക്ഡൗൺ വിലക്ക് ലംഘനം നടത്തിയ 17പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം കേസെടുത്തു. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ യാത്ര നടത്തിയ ആറ് വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത161 പേര്‍ക്കെതിരെയും നിയമ നടപടി സ്വീകരിച്ചതായി സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story