Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAniru Pending

Aniru Pending

text_fields
bookmark_border
കേരള ഫയർ സർവിസ് അേസാസിയേഷൻെറ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടു തിരുവനന്തപുരം: കേരള ഫയർ സർവിസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഒാഫിസിന് തിരുവനന്തപുരത്ത് ഹൗസിങ് ബോർഡ് ജങ്ഷനിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശിലാസ്ഥാപനം നിർവഹിച്ചു. ഡയറക്ടർ ജനറൽ ആർ. ശ്രീലേഖ മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എ. ഷജിൽകുമാർ, ആർ. അജിത്കുമാർ, എം.എസ്. ബിജോയ്, ആർ.വി. ഗോപകുമാർ, എ. നിസാറുദ്ദീൻ, പി. ബൈജു തുടങ്ങിയവർ പെങ്കടുത്തു. z/photos/ Kadakampally cap: കേരള ഫയർ സർവിസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഒാഫിസിന് തിരുവനന്തപുരത്ത് ഹൗസിങ് ബോർഡ് ജങ്ഷനിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശിലാസ്ഥാപനം നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story