Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2020 5:02 AM IST Updated On
date_range 15 Jun 2020 5:02 AM ISTഇഞ്ചിവിള വഴി എത്തിയത് 131 പേർ
text_fieldsbookmark_border
തിരുവനന്തപുരം: ഇഞ്ചിവിള ചെക്പോസ്റ്റിലൂടെ ഞായറാഴ്ച എത്തിയത് 131 പേർ. 69 പുരുഷന്മാരും 62 സ്ത്രീകളുമാണ് എത്തിയത്. തമിഴ്‌നാട്ടിൽ നിന്നുള്ള 111 പേരും കർണാടകയിൽ നിന്നുള്ള 20 പേരുമാണ് എത്തിയത്. റെഡ് സോണിലുള്ളവർ 50. എല്ലാവരെയും വീട്ടിൽ നിരീക്ഷണത്തിലയച്ചു. തിരുവനന്തപുരം -90, കൊല്ലം -11, ആലപ്പുഴ -നാല്, കോട്ടയം -നാല്, ഇടുക്കി -അഞ്ച്, എറണാകുളം -എട്ട്, തൃശൂർ -മൂന്ന്, കണ്ണൂർ -ആറ് എന്നിങ്ങനെയാണ് യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story