Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആത്മഹത്യ: കോൺഗ്രസ്‌...

ആത്മഹത്യ: കോൺഗ്രസ്‌ നേതാക്കൾക്കെതിരെ പരാതി

text_fields
bookmark_border
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ്‌ നിരീക്ഷണത്തിലിരിക്കേ ആത്മഹത്യ ചെയ്ത ഉണ്ണിയുടെ കുടുംബം, ജില്ല പഞ്ചായത്തംഗം ഉൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കൾക്കെതിരെ മനുഷ്യാവകാശ കമീഷനും പൊലീസിനും പരാതി നൽകി. ചൊവ്വാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നിറങ്ങി ആനാടെത്തിയ ഉണ്ണിയെ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ കല്ലെറിഞ്ഞ്‌ വീഴ്ത്തിയതായി പരാതിയിൽ പറയുന്നു. ആക്രമണത്തിൽ ഉണ്ണിയുടെ തലക്ക്‌ പരിക്കേറ്റിരുന്നു. ഇതിൻെറ വിഷമത്തിലാണ് ഉണ്ണി ആത്മഹത്യ ചെയ്തതെന്ന്‌ പരാതിയിലുണ്ട്‌‌.
Show Full Article
TAGS:LOCAL NEWS 
Next Story