Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഴ: പലയിടത്തും നാശം

മഴ: പലയിടത്തും നാശം

text_fields
bookmark_border
പട്ടാമ്പി: കാലവർഷത്തിൻെറ വരവോടെ താലൂക്കിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. കുലുക്കല്ലൂർ മുതിയലക്കുളം അബൂബക്കറിൻെറ വീടിനു മുകളിൽ തെങ്ങ് വീണു വീട് ഭാഗികമായി തകർന്നു. വിളയൂർ കുന്നത്ത് വളപ്പിൽ പാറുവിൻെറ വീട് മതിലിടിഞ്ഞു അപകടാവസ്ഥയിലാണ്. വിവിധ പ്രദേശങ്ങളിൽ മഴക്കാല കെടുതികളുണ്ടായിട്ടുണ്ട്. സ്ഥലങ്ങളിൽ റവന്യു വകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തി. pew PTB 138 കുലുക്കല്ലൂർ അബൂബക്കറിൻെറ വീട് മുകളിൽ തെങ്ങ് വീണ് തകർന്ന നിലയിൽ pew PTB 137 വിളയൂർ കുന്നത്ത് വളപ്പിൽ പാറുവിൻെറ വീട് മതിലിടിഞ്ഞുണ്ടായ അപകടം
Show Full Article
TAGS:LOCAL NEWS 
Next Story