Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്ക് കെട്ടിവലിച്ച്...

ബൈക്ക് കെട്ടിവലിച്ച് പ്രതിഷേധം

text_fields
bookmark_border
പത്തിരിപ്പാല: പെട്രോൾ ഡീസൽവില വർദ്ദനക്കെതിരെ വെൽഫയർ പാർട്ടിയുടെ നേതൃത്വത്തിൽ ടൗണിൽ . ബൈക്ക് കെട്ടി നഗരത്തിൽ ചുറ്റിയ ശേഷം ടൗണിൽസമാപിച്ചു.ഉമർ ഫാറൂക്, ശംസുദ്ദീൻ മാങ്കുറുശി, അനസ് സെക്കീർ, ഇബ്രാഹീം കുട്ടി,മുജീബ് ലെക്കിടി, അബ്ദുൾ സമദ്, എന്നിവർ നേതൃത്വം നൽകി. pew bike പെട്രോൾ ഡീസൽ വില വർദ്ദനക്കെതിരെ വെൽഫയർ പാർട്ടി പത്തിരിപ്പാലയിൽ ബൈക്ക് കെട്ടിവലിച്ച് പ്രതിഷേധിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story