Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേന്ദ്ര അരി വിതരണം...

കേന്ദ്ര അരി വിതരണം മേയ് മാസത്തെ പൂർണമായി നടന്നില്ല

text_fields
bookmark_border
ആലത്തൂർ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കേന്ദ്ര സർക്കാർ വിഹിതമായി വിതരണത്തിനെത്തുന്ന അരിയുടെ മേയ് മാസത്തെ വിതരണം പൂർണമായില്ല. വിതരണം നടക്കാത്തതുകൊണ്ട് ജൂൺ 20 വരെ നൽകുമെന്നും അറിയിച്ചിരുന്നു. എന്നാൽ പത്താം തീയതി കഴിഞ്ഞിട്ടും വിതരണം തുടങ്ങിയിട്ടില്ല. ടി.എസ്.ഒ, ഡി.എസ്.ഒ എന്നിവർക്ക് ഇതിനെകുറിച്ച് വ്യക്തമായ വിവരം നൽകാൻ കഴിയുന്നില്ല. സിവിൽ സപ്ലൈസ് ഡയറക്ടറാണ് അലോട്ട് നൽകുന്നതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ മാസത്തെ അരിയോടൊപ്പം നൽകുന്ന പരിപ്പ് നൽകുന്നുമുണ്ട്. അരിയുടെ അലോട്മൻെറ് വരുന്നില്ലെന്നാണ് റേഷൻ കടക്കാർ പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story