Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2020 11:35 PM GMT Updated On
date_range 2 Jun 2020 11:35 PM GMTലഘുലേഖ വിതരണം
text_fieldsbookmark_border
തിരുവനന്തപുരം: ലോക പുകയില വിരുദ്ധ ദിനത്തിൽ അർബുദ ബോധവത്കരണത്തോടനുബന്ധിച്ച് ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ അർബുദമുക്ത കേരളം സന്ദേശമുയർത്തി നടത്തി. വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജ് സ്റ്റേഷൻ ഹൗസ് ഓഫിസർ ശ്രീജയകുമാർ, ബി.ജെ.പി നേതാവ് അഡ്വ. ജെ.ആർ. പത്മകുമാർ, കേരള ക്ഷേത്ര സംരക്ഷണസമിതി ജില്ല സെക്രട്ടറി ഷാജു വി.ജെ, പുന്നപുരം വാർഡ് കൗൺസിലർ മായ രാജേന്ദ്രൻ, പുന്നപുരം റസിഡൻറ് അസോസിയേഷൻ ഭാരവാഹികൾ, ജീവനം കാൻസർ സൊസൈറ്റി ഭാരവാഹികളായ ശരത്, രതീഷ്കുമാർ, കിഷോർ എന്നിവർ പങ്കെടുത്തു. From : Haroon Sg haroonllb@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story