Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്കൂളിൽ മാസ്ക് വിതരണം...

സ്കൂളിൽ മാസ്ക് വിതരണം നടത്തി

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ സ്കൂളുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായി മാസ്ക് വിതരണം ചെയ്യുന്ന പദ്ധതിക്ക് നാഷനൽ ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ആരംഭംകുറിച്ചു. വള്ളക്കടവിൽ ഹാജി സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ, സ്കൂൾ ഹെഡ്മാസ്റ്റർ ബുപേഷ് തമ്പിക്കും പ്രിൻസിപ്പൽ മിനികുമാരിക്കും മാസ്ക്കുകൾ കൈമാറി എൻ.എച്ച്.ആർ.പി.സി ജില്ല ട്രഷറർ അലിം കൈരളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വള്ളക്കടവ് എൽ.പി.എസ് ഹെഡ്മിസ്ട്രസ് റഷീദാ ബീഗം, വി.എം.ജെ.യു.പി.എസ് സ്കൂൾ ഹെഡ്മിസ്ട്രസ് നൂർജഹാൻ, ജഹാംഗീർ, ഷാജഹാൻ, മുഹമ്മദ് ബാസിത്, അൻവർ എച്ച് എന്നിവരും സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story