Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശുചീകരണം

ശുചീകരണം

text_fields
bookmark_border
കല്ലമ്പലം: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡി.വൈ.എഫ്.ഐ പുല്ലൂർമുക്ക് യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ സി.പി.എം കുടവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.സുധീർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ്, സെക്രട്ടറി മറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ചിത്രം.. IMG-20200531-WA0012.jpg ഡി.വൈ.എഫ്.ഐ പുല്ലൂർമുക്ക് യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ അഡ്വ. സുധീർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story