Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓൺലൈൻ...

ഓൺലൈൻ പ്രവേശനോത്സവവുമായി കെ.ടി.സി.ടി സ്കൂൾ

text_fields
bookmark_border
കല്ലമ്പലം: ഓൺലൈനിലൂടെ പ്രവേശനോത്സവാഘോഷം സംഘടിപ്പിച്ച് കെ.ടി.സി.ടി സ്കൂൾ. സ്കൂളിൻെറ ഔദ്യോഗിക യൂ ട്യൂബ് ചാനലായ വിഷൻ കെ.ടി.സി.ടി വഴിയും ക്ലാസ് ടീച്ചർമാർ നേതൃത്വം കൊടുക്കുന്ന വാട്സ്ആപ് കൂട്ടായ്മ വഴിയുമാണ് പ്രവേശനോത്സവ പരിപാടികൾ നടത്തിയത്. കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ്, കൺവീനർ ഇ. ഫസിലുദ്ദീൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എം.എസ്. ബിജോയ്, എം.എൻ. മീര, ബി. ആർ. ബിന്ദു, ഗിരിജാരാമചന്ദ്രൻ, സ്മിതാകൃഷ്ണ, സൽ‍മാജവഹർ, വലിയവിള സമീർ, ഫാജിദാബീവി, സബിന, റോഷ്ന, സുജീന എന്നിവരും സന്നിഹിതരായിരുന്നു. ചിത്രം: IMG-20200601-WA0011 കെ.ടി.സി.ടി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ അധ്യാപകർ ക്ലാസെടുക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story