Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരവാരം പഞ്ചായത്തിൽ...

കരവാരം പഞ്ചായത്തിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു

text_fields
bookmark_border
കല്ലമ്പലം: കരവാരം പഞ്ചായത്തിൽ ദുൈബയിൽനിന്നു വന്ന ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മേയ് 29ന് നാട്ടിൽ എത്തിയ ഇദ്ദേഹത്തിന് ദുൈബയിൽ വെച്ച് കോവിഡ് ബാധിച്ച് ചികിത്സ കഴിഞ്ഞ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായാണ് നാട്ടിലെത്തിയത്. ഹോം ക്വാറൻറീൻ നിർദേശിച്ച് വീട്ടിൽ വിട്ടെങ്കിലും ഉച്ചയോടെ സ്രവ പരിശോധനാ ഫലം പോസിറ്റിവായതിനാൽ മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹം മറ്റാരുമായും സമ്പർക്കത്തിലേർപ്പെട്ടിട്ടില്ലാത്തതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story