Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസാധാരണക്കാരെ സർക്കാർ...

സാധാരണക്കാരെ സർക്കാർ സംരക്ഷിക്കണം -ആർ. സെൽവരാജ്

text_fields
bookmark_border
നെയ്യാറ്റിൻകര: സാധാരണക്കാരെ സംരക്ഷിക്കാൻ സർക്കാർ തയാറാവണമെന്ന് മുൻ എം.എൽ.എ ആർ. സെൽവരാജ്. കാർഷിക, മത്സ്യമേഖലകൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷനൽ കോൺഗ്രസ് തിരുപുറം മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫിസിനുമുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് തിരുപുറം രവി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹകസമിതി അംഗം കെ.സി. തങ്കരാജ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം. മുഹിനുദ്ദീൻ, കക്കാട് രാമചന്ദ്രൻ, ബ്ലോക്ക് പ്രസിഡൻറ് വെൺപകൽ അവനീന്ദ്രകുമാർ, ഡി. സൂര്യകാന്ത്, ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story