Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൈക്കിളിൽ...

സൈക്കിളിൽ ഝാർഖണ്ഡിലേക്ക് പോകാൻ

text_fields
bookmark_border
കഴക്കൂട്ടം: ശ്രമിച്ച 14 അന്തർസംസ്ഥാന തൊഴിലാളികളെ കഴക്കൂട്ടം പൊലീസ് പിടികൂടി തിരിച്ചയച്ചു. തുമ്പ കിൻഫ്രക്ക് സമീപം ലേബർ ക്യാമ്പിൽ കഴിയുന്ന 14 അന്തർസംസ്ഥാന തൊഴിലാളികളാണ് പുതിയ സൈക്കിൾ വാങ്ങി അതിൽ നാട്ടിലേക്ക് പോകാൻ ശ്രമിച്ചത്. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. വിവരം കഴക്കൂട്ടം പൊലീസിന് ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോഴാണ് നാട്ടിലേക്ക് പോകാൻ തയാറായി നിൽക്കുന്നതുകണ്ടത്. ഉടൻതന്നെ പൊലീസ് ഇടപെട്ട് 14 സൈക്കിളും പൊലീസ് സ്റ്റേഷനിൽ വാങ്ങിെവച്ചു. സൈക്കിൾ കൊടുത്ത കടക്കാരനെയും വിളിച്ചുവരുത്തി. സൈക്കിൾ തിരിച്ചെടുത്ത് പണം തിരികെ കൊടുക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ഉടൻ പണം കൊടുക്കാമെന്ന് കട ഉടമ സമ്മതിച്ചു. IMG-20200529-WA0064 ക്യാപ്ഷൻ: സൈക്കിളിൽ നാട്ടിലേക്ക് പോകാൻ തയാറായി നിൽക്കുന്ന അന്തർസംസ്ഥാന തൊഴിലാളി
Show Full Article
TAGS:LOCAL NEWS 
Next Story