Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാറ്റിവെച്ചു

മാറ്റിവെച്ചു

text_fields
bookmark_border
തിരുവനന്തപുരം: കേന്ദ്ര സർക്കാറിൻെറ തെറ്റായ സാമ്പത്തിക നയങ്ങൾക്കെതിരെ കോൺഗ്രസ് -എസിൻെറ ആഭിമുഖ്യത്തിൽ മേയ് 29ന് നടത്താനിരുന്ന സാമ്പത്തിക സ്വാതന്ത്ര്യസംരക്ഷണ ദിനാചരണം എം.പി. വീരേന്ദ്രകുമാറിൻെറ നിര്യാണത്തെ തുടർന്ന് ജൂൺ ഒന്നിലേക്ക് മാറ്റി. പ്രതിഷേധം നടത്തി തിരുവനന്തപുരം: മത്സ്യബന്ധനത്തിനാവശ്യമായ മണ്ണെണ്ണയുടെ വിലവർധിപ്പിച്ച കേന്ദ്ര സർക്കാർ നയത്തിനെതിരെ മണ്ണെണ്ണ േക്വാട്ട വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യുവിൻെറ നേതൃത്വത്തിൽ ജി.പി.ഒക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി. സമരം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ അഖിലേന്ത്യ സെക്രട്ടറി പുല്ലുവിള സ്റ്റാൻലി അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story