Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2020 5:02 AM IST Updated On
date_range 30 May 2020 5:02 AM ISTബിഹാറിലേക്കുള്ള പ്രത്യേക ട്രെയിന്‍ രാത്രി പുറപ്പെട്ടു
text_fieldsbookmark_border
തിരുവനന്തപുരം: ബിഹാറിലേക്കുള്ള സ്‌പെഷല്‍ ട്രെയിന്‍ തിരുവനന്തപുരത്തുനിന്ന് വെള്ളിയാഴ്ച രാത്രി എട്ടിന് പുറപ്പെട്ടു. ജില്ലയില്‍നിന്ന് 865 യാത്രക്കാരുണ്ട്. ന്യൂഡൽഹിയിൽനിന്ന് 261 യാത്രക്കാരുമായി രാജധാനി എക്സ്പ്രസ് രാവിലെ തിരുവനന്തപുരത്തെത്തി. 158 പുരുഷന്മാരും 75 സ്ത്രീകളും 28 കുട്ടികളുമുണ്ടായിരുന്നു. തമിഴ്നാട്ടിലേക്കുള്ളവർ 52 പേരുണ്ടായിരുന്നു. തിരുവനന്തപുരം -56, കൊല്ലം -71, പത്തനംതിട്ട - 45, കോട്ടയം -മൂന്ന്, ആലപ്പുഴ -ആറ് എന്നിങ്ങനെയായിരുന്നു യാത്രക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story