Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപച്ചക്കറിക്കടയിലെ...

പച്ചക്കറിക്കടയിലെ മോഷണം; പ്രതികളെ കണ്ടെത്തിയില്ല

text_fields
bookmark_border
കിളിമാനൂർ: പോങ്ങനാട് ജങ്ഷനിൽ ഹൈസ്കൂളിനു സമീപം പ്രവർത്തിക്കുന്ന വിശ്വനാഥക്കുറുപ്പിൻെറ പച്ചക്കറിക്കടയിൽ നടന്ന മോഷണത്തിലെ പ്രതികളെ കണ്ടെത്താനായില്ല. ഇക്കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. 25 ലിറ്റർ വെളിച്ചെണ്ണ അടക്കം പച്ചക്കറി-പലവ്യഞ്ജന സാധനങ്ങളാണ് മോഷ്ടിച്ചത്. 15,000 ത്തോളം രൂപയുടെ നഷ്ടമുള്ളതായി ഉടമ കിളിമാനൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രദേശത്തുനിന്ന് പൂട്ടുപൊളിക്കാനായി ഉപയോഗിച്ച പാര പൊലീസ് കണ്ടെടുത്തു. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story