Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅജ്ഞാതയുവാവ് വാൾ...

അജ്ഞാതയുവാവ് വാൾ കാട്ടി ഭീഷണിപ്പെടുത്തി

text_fields
bookmark_border
കഴക്കൂട്ടം: അജ്ഞാതനായ യുവാവ് വാൾ കാട്ടി വഴിയാത്രക്കാരെ ഭീക്ഷണിപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ട് ഏഴോടെ വെട്ടുറോഡിന് സമീപമായിരുന്നു സംഭവം. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെതുടർന്ന് െപാലീസ് എത്തിയപ്പോേഴക്കും ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി കഴക്കൂട്ടം െപാലീസ് തിരച്ചിൽ ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story