Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഗ്രി....

അഗ്രി. ടെക്‌നീഷ്യന്മാരെ നിയമിക്കുന്നു

text_fields
bookmark_border
തിരുവനന്തപുരം: കുടപ്പനക്കുന്ന് കാര്‍ഷികകര്‍മ സേനയിലേക്ക് അഗ്രികള്‍ചറല്‍ ടെക്‌നീഷ്യന്മാരെ നിയമിക്കുന്നു. കാര്‍ഷിക മേഖലയിലെ വിദഗ്ധ തൊഴിലാളികളുടെ ലഭ്യതക്കുറവ് കൃഷിഭൂമി തരിശാകുന്നതിന് കാരണമായിത്തീരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് പുതിയ നടപടി. കര്‍ഷകര്‍ക്ക് മികച്ച സേവനം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുന്നതിനൊപ്പം യുവജനങ്ങള്‍ക്ക് മികച്ച തൊഴിലിടം കണ്ടെത്താന്‍ ഈ സംരംഭം സഹായിക്കുന്നു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം കുടപ്പനക്കുന്ന് കൃഷിഭവനില്‍നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ മൂന്നിന് വൈകീട്ട് അഞ്ചിന് മുമ്പ് കര്‍മസേന ഓഫിസില്‍ സമര്‍പ്പിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story