Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാലിന്യരഹിത...

മാലിന്യരഹിത നഗരത്തിലേക്കായി

text_fields
bookmark_border
തിരുവനന്തപുരം: വികേന്ദ്രീകൃത ഉറവിട മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി തിരുവനന്തപുരം കോർപറേഷൻ. പദ്ധതിയുടെ ഭാഗമായി കുളത്തൂരിൽ സ്ഥാപിച്ച പുതിയ എയറോബിക് ബിൻ, മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സൻെറർ യൂനിറ്റുകളുടെയും കരിയില സംഭരണിയുടേയും ഉദ്ഘാടനം മേയര്‍ കെ. ശ്രീകുമാര്‍ നിർവഹിച്ചു. നിലവിൽ ഉറവിട മാലിന്യ സംസ്കരണത്തിന് 220 പോര്‍ട്ടബിള്‍ എയറോബിക് ബിന്നുകളും 54 കേന്ദ്രങ്ങളിലായി 414 എയറോബിക് ബിന്നുകളും നഗരസഭക്ക് കീഴിൽ പ്രവർത്തിച്ചുവരുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story