Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightേപ്രാജക്ട്...

േപ്രാജക്ട് /പ്രാക്ടിക്കൽ

text_fields
bookmark_border
തിരുവനന്തപുരം: കേരള സർവകലാശാല ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്/കരിയർ റിലേറ്റഡ് സി.ബി.സി.എസ് പരീക്ഷയുടെ േപ്രാജക്ട് സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 18ന് പുതുക്കി നിശ്ചയിച്ചു. പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 29 മുതൽ നടത്തും. പരീക്ഷഫലം വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം 2019 ഡിസംബറിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ സോഷ്യോളജി (2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം 2019 ഡിസംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.ബി.എ (2009 സ്കീം) മേഴ്സിചാൻസ് ഡിഗ്രി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 2019 ഡിസംബറിൽ നടത്തിയ ഒന്നും, മൂന്നും സെമസ്റ്റർ ബി.എഡ് സ്പെഷൽ എജുക്കേഷൻ (ID) ഡിഗ്രി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂൺ 12 വരെ അപേക്ഷിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story