Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയു.ഡി.എഫ്​ കലക്ടറേറ്റ് ...

യു.ഡി.എഫ്​ കലക്ടറേറ്റ് ധര്‍ണ വെള്ളിയാഴ്ച

text_fields
bookmark_border
തിരുവനന്തപുരം: പ്രവാസികളില്‍നിന്ന് ക്വാറൻറീനൽ ഫീസ് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫിൻെറ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച രാവിലെ 10ന് സംസ്ഥാനത്തെ എല്ലാ കലക്‌ടറേറ്റിനു മുന്നിലും ധര്‍ണ നടത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റിനു മുന്നിലാണ് സമരം.
Show Full Article
TAGS:LOCAL NEWS 
Next Story