Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒ.എൻ.വി അനുസ്​മരണം

ഒ.എൻ.വി അനുസ്​മരണം

text_fields
bookmark_border
തിരുവനന്തപുരം: പുരോഗമന കലാസാഹിത്യ സംഘടന ഒ.എൻ.വി. കുറുപ്പിനെ അനുസ്മരിച്ചു. ഓൺലൈനിൽ നടത്തിയ അനുസ്മരണം 'മാധ്യമം' സീനിയർ സബ് എഡിറ്റർ ഭരതന്നൂർ ഷമീർ ഉദ്ഘാടനം ചെയ്തു. മലയാളികളുടെ പ്രിയങ്കരനായ കവി ഒ.എൻ.വി വിടപറഞ്ഞതിൻെറ സങ്കടം നമ്മിൽനിന്ന് പോയ്മറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡോ.ആർ.ബി. ശ്രീകല, ഷൈജു അലക്സ് എന്നിവരും സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story