Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രത്യേക ട്രെയിന്‍...

പ്രത്യേക ട്രെയിന്‍ തിരുവനന്തപുരത്തുനിന്ന്​ പുറപ്പെട്ടു

text_fields
bookmark_border
തിരുവനന്തപുരം: ത്രിപുര, മേഘാലയ, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലെ യാത്രക്കാരുമായി . 194 യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ 112 ത്രിപുര സ്വദേശികളും 30 മേഘാലയ സ്വദേശികളും 52 അരുണാചല്‍പ്രദേശ് സ്വദേശികളുമുണ്ട്. ഗുജറാത്തിലെ രാജ്‌കോട്ടില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ട്രെയിനില്‍ 64 പേര്‍ തിരുവനന്തപുരത്ത് ഇറങ്ങി. 40 പുരുഷന്മാര്‍, 18 സ്ത്രീകള്‍, ആറ് കുട്ടികള്‍. റെഡ്സോണില്‍നിന്ന് വന്നവര്‍ 36 പേരാണ്. തിരുവനന്തപുരം സ്വദേശിയായ ഒരാളെ രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂര്‍ണഗര്‍ഭിണിയായ യുവതിയെ എസ്.എ.ടിയില്‍ പ്രവേശിപ്പിച്ചു. 15 പേരെ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും മറ്റുള്ളവരെ വീട്ടിലും നിരീക്ഷണത്തില്‍ വിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story