Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിശോധന സംഘത്തി​െൻറ...

പരിശോധന സംഘത്തി​െൻറ കണ്ണുവെട്ടിച്ചെത്തിയവർ പിടിയില്‍

text_fields
bookmark_border
പരിശോധന സംഘത്തിൻെറ കണ്ണുവെട്ടിച്ചെത്തിയവർ പിടിയില്‍ പാറശ്ശാല: ഇതരസംസ്ഥാനത്തുനിന്ന് പാറശ്ശാല ചെക്പോസ്റ്റിന് സമീപത്തുകൂടി കാല്‍നടയായി അതിര്‍ത്തി കടന്നുവന്ന രണ്ടുപേരെ പിടികൂടി. നെയ്യാറ്റിന്‍കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്. ഇവരെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story