Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമത്സ്യലോറി പിടികൂടി

മത്സ്യലോറി പിടികൂടി

text_fields
bookmark_border
കാട്ടാക്കട: യാത്രാ പാസോ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളോ പാലിക്കാതെ ചെന്നൈയിൽ നിന്നെത്തിയ മത്സ്യലോറി കാട്ടാക്കട പൊലീസ് പിടികൂടി. ഡ്രൈവറെ 14 ദിവസത്തേക്ക് പൂവച്ചലിലുള്ള മത്സ്യഏജൻറിൻെറ വീട്ടിൽ ക്വാറൻറീനിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ നക്രാംചിറയ്ക്കടുത്താണ് സംഭവം. കാട്ടാക്കട പൊലീസ് ഇൻസ്‌പെക്ടർ ഹെൻഡേഴ്സൻെറ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story