Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപട്ടിക വിഭാഗക്കാരെ...

പട്ടിക വിഭാഗക്കാരെ പട്ടിണിക്കിട്ട്​ കൊല്ലരുത്​ -രമേശ്​ ചെന്നിത്തല

text_fields
bookmark_border
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാറുകൾ എസ്.സി/ എസ്.ടി കുടുംബത്തിന് പ്രത്യേകം പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി നടത്തിയ പട്ടിണി സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ബജറ്റ് പാസാക്കിയ തുകയിൽ 40 ശതമാനം മാത്രമാണ് സർക്കാർ ചെലവഴിച്ചത്. ബാക്കി ബജറ്റ് തുക എന്തുചെയ്തെന്നുപോലും അറിയാൻ കഴിയുന്നില്ല. ജില്ല പ്രസിഡൻറ് പേരൂർക്കട രവി അധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ, ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് കെ.കെ. ഷാജു എന്നിവർ സംസാരിച്ചു. കാപ്ഷൻ dalit ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ പട്ടിണി സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story