Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​ൈദവത്തെ...

​ൈദവത്തെ തിരിച്ചറിഞ്ഞ്​ ജീവിതത്തെ ക്രമപ്പെടുത്തണം -ഗബ്രിയേൽ മാർ ​ഗ്രിഗോറിയസ്​

text_fields
bookmark_border
തിരുവനന്തപുരം: ൈദവത്തെ തിരിച്ചറിഞ്ഞ് ജീവിതത്തെ ക്രമപ്പെടുത്താൻ ദുരിതകാലത്ത് വിശ്വാസ സമൂഹത്തിനകാകണമെന്ന് ആർച്ച് ബിഷപ് ഗബ്രിയേൽ മാർ ഗ്രിഗോറിയസ്. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംഘടിപ്പിച്ച ഓൺലൈൻ ഈദ് സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജമാഅത്ത് കൗൺസിൽ പ്രസിഡൻറ് കരമന ബയാർ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഗുരുരത്ന ജ്ഞാനതപസ്വി, മുഹമ്മദ് ബഷീർ ബാബു, പി. സെയ്യദലി എന്നിവർ പ്രഭാഷണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story